മരട്: പോളിഫോർമൽ മുൻ ജീവനക്കാരൻ വള്ളനാട്ട് ജോർജ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൈകൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബേബി ജോർജ്. മക്കൾ: ആനി, സീന, പരേതനായ സോണി. മരുമക്കൾ: ജോയി, പരേതനായ സാജു.