rosy-73
റോസി

പെരുനവൂർ: കുറുപ്പംപടി ചെല്ല്യാമ്പുറം ഔസേഫ് പൈലിയുടെ ഭാര്യ റോസി (73) നിര്യാതയായി. മക്കൾ: സലിൻ (യു.കെ), സുനിൽ. മരുമക്കൾ: ഷീജ (യു.കെ), സുജ