പെരുമ്പാവൂർ: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്ത മൂന്ന് സെന്റ് സ്ഥലം സ്വന്തമായുള്ള ഭവന രഹിതർക്ക് വീട് നിർമിച്ചു നൽകുന്നു. താൽപ്പര്യമുള്ള ഗുണഭോക്താക്കൾ 22ന് മുമ്പായി 8078794208 നമ്പറിൽ വിളിക്കുക.