chandrasekharan-pillai-81
ചന്ദ്രശേഖരൻ പിള്ള

ഇരുമ്പനം: വള്ളിക്കാവ് ഐശ്വര്യ നഗർ കൃഷ്ണ കൃപയിൽ കെ.കെ ചന്ദ്രശേഖരൻ പിള്ള ( 81 - റിട്ട. ട്രാക്കോ കേമ്പിൾ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ : മായ, മനോജ് കുമാർ (ബഹറിൻ), മീര. മരുമക്കൾ: നന്ദകുമാർ (റിട്ട: അപ്പോളോ ടയേഴ്‌സ് ), സ്മിത (ബഹറിൻ), ജയകുമാർ പ്രൂനൈ)