പിറവം: എസ്.എൻ.ഡി.പി. യോഗം പെരിയപ്പുറം ശാഖ മുൻ മാനേജിംഗ് കമ്മിറ്റിയംഗം പിരിച്ചു കെട്ടുമാക്കിയിൽ മാധവൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10നു സ്വവസതിയിൽ. ഭാര്യ : മണി മാധവൻ (കിഴുതിരി താഴത്ത് മുപ്പാത്ത് കുടുംബാംഗം). മക്കൾ : മനോജ് , മധു (ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം). മരുമക്കൾ : ദീപ്തി, ശാന്തി.