പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളിൽ 2019 ഡിസംബർ 31 വരെ ആദ്യഘട്ട മസ്റ്ററിംഗ് നടതാത്തവർ ഫെബ്രുവരി 10 നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.