കൂത്താട്ടുകുളം:കെ.എസ്.കെ.ടി.യു കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ തുകയും ക്ഷേമനിധിയും വർദ്ധിപ്പിച്ച സർക്കാരിന് ഐക്യദാർഢ്യ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി സി എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു.എം.ആർ.സുരേന്ദ്രനാഥ്, എം.എം ഗോപി
സണ്ണി കുര്യാക്കോസ്, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു.