കൂത്താട്ടുകുളം:ആശാവർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂത്താട്ടുകുളത്ത് ആശാവർക്കർമാരുടെ യോഗം നടന്നു.ആശാവർക്കർമാർക്ക് 2020 മാർച്ച് മുതൽ മെയ് വരെ നിബന്ധനകൾ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇൻസന്റീവും നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു
കൂത്താട്ടുകുളം നഗരസഭ കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി പി എം ഏരിയ കമ്മിറ്റി അംഗം സി.എൻ പ്രഭകുമാർ അദ്ധ്യക്ഷനായിരുന്നു.