പനങ്ങാട്: ആർ.സ്.പി നേതാവ് ടി.കെ.ദിവാകരൻ അനുസ്മരണം ആർ.എസ്.പി കടവന്ത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.ആർ.സ്.പി എറണാകുളം ജില്ലാ കമ്മിറ്റിഅംഗം വി.ടി.വിനീത് സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സബിത സുഭാഷ്,എൻ.സാമി,പാർവതി,പ്രമോദ് ,സജിത്ത് കണ്ണൻ,ബിജുലാൽ എന്നിവർനേതൃത്വം നൽകി.