കോലഞ്ചേരി: ചോറ്റാനിക്കരയിലും, തിരുവാങ്കുളത്തും ഉടനാരംഭിക്കുന്ന റിലയൻസ് സൂപ്പർ മാർക്കറ്റിലേയ്ക്ക് സ്ഥിര ജോലിയ്ക്ക് പത്താം ക്ളാസ് പാസായ 30 വയസിനു താഴെയുള്ള യുവതീ, യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പി.എഫ്, ഇ.ഇസ്.ഐ, ഗ്രാറ്റുവിറ്റി, ബോണസ് ആനുകൂല്ല്യങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്7907091224