usha-72
ഉഷ

അങ്കമാലി: അങ്കമാലി മൂഞ്ഞേലി വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ഉഷ ( 72 - എൽ.ഐ.സി. ഏജന്റ്)) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലുവ പുളിംചോട്ടിൽ അമ്പാട്ട്കാവ് ശ്മശാനത്തിൽ. മക്കൾ : നിഷാന്ത് (ബിസ്സിനസ്സ്), സൗമ്യ (യുഎസ്എ), അനു. മരുമക്കൾ : രേഷ്മ നിഷാന്ത്, ജയറാം (കാനഡ),​ ജിനു.