കൊച്ചി: മഹാത്മാഗാന്ധി അനുസ്മരണ ദിനമായ 30ന് കൂനമ്മാവിൽ ഗാന്ധിജിയുടെ അർദ്ധകായപ്രതിമ സ്ഥാപിക്കും. രാവിലെ 9ന് വി.ഡി.സതീശൻ എം.എൽ.എ അനാച്ഛാദനം നിർവഹിക്കും. ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ജിജോ തൊട്ടകത്ത്, ഷാരോൺ പനയ്ക്കൽ, അഡ്വ.ആശിഷ് ഗോപാൽ, രതീഷ് കെ.ആർ തുടങ്ങിയവർ പങ്കെടുക്കും.