sreenath
അയോദ്ധ്യ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായുള്ള നിധിശേഖരണം ആലുവ പേരയ്ക്കാട്ട് ഭഗവതി ക്ഷേത്രം ട്രസ്റ്റ് അംഗം സി. രാധാകൃഷ്ണനിൽ നിന്ന് നിധിശേഖരണ സമിതി ജില്ല സംയോജക് അഡ്വ. ശ്രീനാഥ് ഏറ്റുവാങ്ങുന്നു

ആലുവ: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായുള്ള നിധിശേഖരണത്തിന്റെ ഭാഗമായി ആലുവ പേരയ്ക്കാട്ട് ഭഗവതി ക്ഷേത്രത്തിന്റെ സമർപ്പണം ട്രസ്റ്റ് അംഗം സി. രാധാകൃഷ്ണനിൽ നിന്ന് നിധിശേഖരണ സമിതി ജില്ല സംയോജക് അഡ്വ. ശ്രീനാഥ് ഏറ്റുവാങ്ങുന്നു. ജില്ല സഹ സംയോജക് ടി.യു. മനോജ്, വി.എച്ച്.പി ജില്ല ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ പേരയ്ക്കാട്ട് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.