കൊച്ചി :എറണാകുളം പ്രസ് ക്ലബ് മെമ്പറും ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഡെപ്യൂട്ടി ചീഫ് ഫോട്ടോഗ്രാഫറും ആയിരുന്ന രാജേഷ്‌കുമാറിനെ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ല കമ്മിറ്റി അനുസ്മരിച്ചു .എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി പി .ശശികാന്ത്, വൈസ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര, സംസ്ഥാന സമിതി അംഗം ആർ .ഗോപകുമാർ, ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് അസ്സോസിയേറ്റ് എഡിറ്റർ രാജേഷ് ഏബ്രഹാം ,ബൈജു ആര്യാട്, വിൽസൺ വടക്കംചേരി ,ഏഷ്യാനെറ്റ് റീജിയണൽ ബ്യൂറോ ചീഫ് അഭിലാഷ് .ജി .നായർ തുടങ്ങിയവർ സംസാരിച്ചു