savithriamma-69
സാവിത്രിയമ്മ

വെണ്ണല: തുരുത്തിയിൽ ഉണ്ണികൃഷ്ണൻ റോഡിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സാവിത്രിയമ്മ (69) നിര്യാതയായി.