ജില്ലയിൽ ഇന്നലെ 1031 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.977 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ട് പേർ അന്യസംസ്ഥാനക്കാരും 44പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 803പേർ രോഗമുക്തി നേടി. 1220 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 923 പേരെ ഒഴിവാക്കി.