ഏലൂർ നഗരസഭയിലെ ആറാം വാർഡിലെ നീലന്റെ കുടുംബത്തിന് ജനമൈത്രി പൊലീസിന്റെ മരുന്ന് ഇൻസ്പെക്ടർ മനോജ് കൈമാറുന്നു.
ഏലൂർ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ആറാംവാർഡിൽ മരുന്ന് വിതരണം ചെയ്തു. നീലന്റെ കുടുംബത്തിനുള്ള മരുന്ന് ഇൻസ്പെക്ടർ മനോജ് കൈമാറി. എസ്.ഐ. പ്രദീപ്.എം, വിജയൻ എന്നിവരും പങ്കെടുത്തു.