കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 'ഫിൻടെക്' എ പേരിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പരിശീലന പരിപാടി ഫെബ്രുവരി 8ന് ആരംഭിക്കും. റൂസ സ്‌പോൺസർ ചെയ്യുന്ന പരിപാടിയിൽ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകർ, ഗവേഷകർ, മാനേജർമാർ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 9620569469.