കോലഞ്ചേരി : കറുകപ്പിള്ളി അൻപാമറ്റത്തിൽ പരേതനായ കുഞ്ഞിന്റെ ഭാര്യ കുഞ്ഞു പെണ്ണ് (95) നിര്യാതയായി. മക്കൾ: എ.കെ. ഗോവിന്ദൻകുട്ടി (റിട്ട. എ.എസ്.ഐ.), എ.കെ.ഭാസ്‌കരൻ (റിട്ട. എഫ്.എ.സി.ടി.), എ. കെ. മാധവൻ (സി.പി.എം. കോലഞ്ചേരി ലോക്കൽ കമ്മിറ്റിയംഗം), വിലാസിനി (നഴ്‌സിങ്ങ് സൂപ്രണ്ട് പാലക്കാട്), എ. കെ. സോമൻ (കെ.എസ്.ഇ.ബി). മരുമക്കൾ: കാർത്തിക, ശാരദ, ജാനകി, ജയൻ, ദീപ.