മൂവാറ്റുപുഴ: വടക്കൻ മാറാടി പൂമറ്റത്തിൽ പി.കെ. വർക്കി (71) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10.30 ന് വടക്കൻമാറാടി മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ, മക്കൾ: ടിന്റു, ടിറ്റി, (കാനഡ). മരുമകൻ: ക്രിസ്റ്റോ (കാനഡ)