പള്ളുരുത്തി : ബെഥേലിൽ പാസ്റ്റർ പി. പുഷ്പരാജ് (73) നിര്യാതനായി. എസ്.ഡി.പി.വൈ. ബോയ്സ് ഹൈസ്കൂൾ, പള്ളുരുത്തി, അദ്ധ്യാപകനും എൻ.സി.സി. ഓഫീസറും ദൈവസഭ മുൻ സെന്റർ പാസ്റ്ററും എക്‌സിക്യൂട്ടീവ് അംഗവും കൺവൻഷൻ പ്രസംഗകനും ആയിരുന്നു. ഭാര്യ: ഡാനി സരോജ, മക്കൾ: പ്രിൻസ് എഡ്വിൻ, മേരി ഷൈല. മരുമക്കൾ : ഡോറൾ പ്രിൻസ്, റെജിനാൾഡ് ജിക്കി.