hameela-72
ഹലീമ

കുന്നുകര: അടുവാശ്ശേരി കാലമിറ്റം വീട്ടിൽ സെയ്ദ്മുഹമ്മദിന്റെ ഭാര്യ ഹലീമ (72) നിര്യാതയായി. മക്കൾ: ഹംസ ( എഫ്.ഐ.ടി, ആലുവ ), മുഹമ്മദ്, ബീവി, നാസർ, സുബൈർ, സുബൈദ. മരുമക്കൾ: റംല, റാബിയ, റഷീദ്, നുസ്രത്ത്, അമീറ, മാഹിൻ.