kunjamma-90
കുഞ്ഞാമ്മ

ചെങ്ങമനാട്: പനയക്കടവ് പാറേപ്പറമ്പിൽ വീട്ടിൽ പരേതനായ ബാവയുടെ ഭാര്യ കുഞ്ഞാമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, കൊച്ചുണ്ണി (ഐ.എൻ.ടി.യു.സി, ചെങ്ങമനാട് ), സുലൈഖ, ബഷീർ, നസീറ, പരേതരായ അബ്ദുൽഖാദർ, മുഹമ്മദ്. മരുമക്കൾ: റാബിയ, നഫീസ, ലൈല, നസി, ഹനീഫ, സബിത, യൂസഫ്.