കൊച്ചി: ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ ദർശന തിരുനാൾ ആരംഭിച്ചു. 24ന് സമാപിക്കും.ഇടവക വികാരി ഫാ.ജോബ് വാഴക്കൂട്ടത്തിൽ കൊടി ഉയർത്തി. ഫാ. ബാബു വാവക്കാട് ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു.