പറവൂർ സെക്ഷൻ: ഞാറക്കാട് റോഡ്, കേസരി റോഡ്, തെക്കേനാലുവഴി, കെ.എം.കെ. ജംഗ്ഷൻ, കനാൽറോഡ്, കോർട്ട് റോഡ്, പുല്ലംകുളം, തോട്ടികോളനി, കരിപ്പായി, ചേന്ദമംഗലം പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും.