ആലുവ: അദ്വൈതാശ്രമത്തിലെ ശിവരാത്രി ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായുള്ള ഭക്തജന യോഗം 24ന് ഉച്ചയ്ക്ക് 2.30ന് അദ്വൈതാശ്രമത്തിൽ ചേരും.എല്ലാ ഗുരുഭക്തരും പങ്കെടുക്കണമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അഭ്യർത്ഥിച്ചു.