മൂവാറ്റുപുഴ: കടാതി ഇളമലയിൽ രാജപ്പൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കക്കാട്ടൂർ വട്ടക്കൈതയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ ബിന്ദു, ബിജു . മരുമക്കൾ ജോസ് , സോനു .