പള്ളൂരുത്തി: തങ്ങൾ നഗർ മുഹമ്മദ് പള്ളി ലെയ്‌നിൽ പള്ളേക്കാട്ട് പറമ്പിൽ പൊട്ടങ്ങാട്ട് വീട്ടിൽ പരേതനായ മുഹമ്മദ് സാലിഹിന്റെ ഭാര്യ എൻ. ഖദീജ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, ഇർഫാൻ, മുബാറക്ക്, ലബീബ്, അസ്‌ലം, പരേതയായ സാക്കിറ. മരുമക്കൾ: സലാം, ഹസീന (ടീച്ചർ, എം.എം.ഒ.വി.എച്ച്.എസ്. എസ്), സജീറ, അനീസ, ഫൗസിയ, നസ്രിൻ