raji-santhosh
ചൂർണിക്കര പഞ്ചായത്തിൽ മിൽമാ ഡിലൈറ്റ് പദ്ധതി കൊടികുത്തുമല അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വനിതാ ശിശു വികസന വകുപ്പിന്റെ കുട്ടികൾക്കായുള്ള മിൽമാ ഡിലൈറ്റ് പദ്ധതി കൊടികുത്തുമല 110-ാം നമ്പർ അങ്കണവാടിയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സി.എൻ. മേഴ്‌സി, ഷീലദേവി എന്നിവർ സംസാരിച്ചു.