വൈപ്പിൻ സെക്ഷൻ: പനമ്പുകാട്, വല്ലാർപാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഭാഗികം

തേവക്കൽ സെക്ഷൻ: വള്ളത്തോൾപടി, മില്ലുമ്പടി, തെങ്ങോട്, കുഴിവേലിപ്പടി, കോലോത്തിമൂല, മുണ്ടൻപാലം, കങ്ങരപ്പടി, പുതിച്ചേരിമല, തേവക്കൽ ജംഗ്ഷൻ പരിസര പ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: വെണ്ണല, തൈക്കാവ്, ആലിഞ്ചോട്, അറക്കകടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
മുളന്തുരുത്തി സെക്ഷൻ: വട്ടക്കുന്നം പ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പാവംകുളങ്ങര, തട്ടാൻകടവ്, വലിയതറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തിരുവാണിയൂർ സെക്ഷൻ: മറ്റക്കുഴി, പണിക്കരുപടി, ചീരിക്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും രാജാജി റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, മൊനാക്‌സി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: വാത്തുരുത്തി പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ