കൊച്ചി: കലൂർ എസ്.ആർ.എം റോഡിൽ കുമ്പളത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൻ നൗഷാദ് അസീസ് (48) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: നിഹാദ്, ആദിൽ, അമൻ.