ആലുവ: നഗരസഭ കാര്യാലയത്തിലെ നികുതി പിരിക്കുന്നതിനുള്ള രസീത് ബുക്ക് ഇന്നലെ ഉച്ചയ്ക്കുശേഷം കാണാതായി. കണ്ടുകിട്ടുന്നവർ ഓഫീസിൽ ഏൽപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.