കാഞ്ഞൂർ: ആറങ്കാവ് പള്ളിപ്പാടൻ പരേതനായ ദേവസിയുടെ മകൻ സേവ്യർ (65) നിര്യാതനായി. കോൺട്രാക്ടറായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വൽസ സേവ്യർ (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: സെബി, സുമിത (ബഹ്‌റിൻ), പോൾവിൻ (ബഹ്‌റിൻ). മരുമകൻ: പ്രമോദ് (ബഹ്‌റിൻ).