കൊച്ചി: ഫിസിക്‌സ് ചേമ്പറും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയും സംയുക്തമായി പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി അന്തർദേശീയ സയൻസ് ക്വിസ് 26നു സംഘടിപ്പിക്കുന്നു. സൂപ്പർനോവ ദ സയൻസ് ക്വിസ് ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന മാത്സരമാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7902479023.