കൊച്ചി: യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ (23) രാവിലെ 10.30 ന് ഡി.സി.സി ഓഫീസിൽ ചേരും. എം.പി.മാർ, എം.എൽ.എമാർ, ഘടകകക്ഷി നേതാക്കൾ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാന്മാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം എന്നിവർ അറിയിച്ചു.