മാനാശ്ശേരി: കൈതവേലി പുന്നക്കൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ആഗ്നസ് അഗസ്റ്റിൻ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മാനാശേരി പള്ളി സെമിത്തേരിയിൽ. മക്കൾ: സ്ലിംലി, സിബിൻ, സ്വീറ്റി. മരുമക്കൾ: ഹാൻസൻ, ജാൻസി, സലേഷ്.