പാലാരിവട്ടം ഹരിഹരസുത ക്ഷേത്രം: ഉത്സവം. ഉത്സവബലി. രാവിലെ 10 ന്

എറണാകുളം ശിവക്ഷേത്രം: ഉത്സവം. നൃത്തസന്ധ്യ രാത്രി 8ന്

പോണേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ മഹോത്സവം. കൊടിയേറ്റം വൈകിട്ട് ഏഴിന്