പട്ടിമറ്റം: കുമ്മനോട് മാന്ത്രയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഗണപതിഹോമവും, രാത്ര 8 ന് വലിയ ഗുരുതിയും നടക്കും.26 ന് രാവിലെ തൃക്കയിൽ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും, 25 കലശവും നടക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന.