ആരക്കുന്നം: ചെത്തിക്കോട് ചെമ്പോത്തിന്നാൻ പരേതനായ തൊമ്മൻ തോമസിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ചെത്തിക്കോട് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ്സി, ജെയിംസ്, തങ്കച്ചൻ, പരേതനായ ബേബി. മരുമക്കൾ: ആൻസി, സെബാസ്റ്റ്യൻ, റെനി, ലിസ്സി.