ഏലൂർ: ഡൽഹി കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് നയിക്കുന്ന ജാഥക്ക് ഫാക്ട് ടൈം ഗേറ്റിനു മുന്നിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ , ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ,സി.കെ.പരീത്, എ.ജി.ഉദയകുമാർ, നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, അലി അക്ബർ,എം.ബി.സെമന്തഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.