കോലഞ്ചേരി: വൈദ്യുത സെക്ഷനു കീഴിൽ ഓമ്പാളപ്പാടം, കോട്ടൂർ വില്ല ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും