neelakandan-nair-82
നീലകണ്​ഠൻ നായർ

ഏഴക്കരനാട്: കവനാപറമ്പിൽ നീലകണ്​ഠൻ നായർ (82) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: കിരൺ,​ കൃഷ്ണപ്രിയ. മരുമകൻ: രതീഷ്.