പുത്തൻകുരിശ്: വടവുകോട് ചേന്ദംപിള്ളിൽ പരേതനായ ശിവൻ മേനോന്റെ ഭാര്യ പദ്മാവതി അമ്മ (103) നിര്യാതയായി. മകൻ: പ്രസന്നകുമാർ (ചേന്ദംപിള്ളിൽ മെഡിക്കൽസ്). മരുമകൾ: വിമല.