കോലഞ്ചേരി: വടയമ്പാടി ചൂണ്ടി വെട്ടുകാട്ടിൽ രാഘവൻ നായരുടെ ഭാര്യ ശാരദാമ്മ (96) നിര്യാതയായി. മക്കൾ: ദ്രൗപതി, രഘു, ശ്യാമള, ഗീത. മരുമക്കൾ: വേലപ്പൻ, ഉഷകുമാരി, നാരായണൻ നായർ.