കോലഞ്ചേരി: വടയമ്പാടി ചൂണ്ടി ചെറുകടവിൽ സി.പി തോമസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പുത്തൻകുരിശ് മാനാന്തടം സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മകൻ: ജെക്സൺ. മരുമകൾ: സോണിയ.