ഏലൂർ: കവയിത്രി സുഗതകുമാരിയുടെ എൺപത്തി ആറാം ജന്മദിനത്തോടനുബന്ധിച്ച് ഗവ.ഹൈസ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ വിനോദ് , ഹെഡ്മിസ്ട്രസ് ജയശ്രീ , പി.ടി.ഏ. പ്രസിഡന്റെ അലി കുഞ്ഞ് എന്നിവർ വൃക്ഷത്തൈകൾ നട്ടു. മിനി ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. വാർഡ് കൗൺസിലർ അംബികാ ചന്ദ്രൻ ആശംസകൾ അർപ്പിച്ചു.