ഏലൂർ: ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂളിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കൊവിഡ് പ്രതിരോധ ക്ലാസ് നടത്തി. വാർഡ് കൗൺസിലറും ആശാ വർക്കറുമായ ദിവൃനോബി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ബി. ഗോപിനാഥ്, പ്രിൻസിപ്പൽ ബാബു വർഗീസ് എന്നിവർ സംസാരിച്ചു.