കൊച്ചി മറൈൻ ഡ്രൈവിൽ കായൽസൗന്ദര്യം ക്യാൻവാസിൽ പകർത്തുന്ന ചെറുപ്പക്കാരൻ സന്ദർശകർക്ക് കൗതുകമായി. തൃശൂർ വരന്തരപ്പള്ളി സ്വദേശി ഡെനിലാണ് കായൽക്കാഴ്ചകൾക്ക് ചായം പകർന്നത്. വീഡിയോ-അനുഷ് ഭദ്രൻ