കോലഞ്ചേരി: സുഗതകുമാരിയുടെ സ്മരണാർത്ഥം പഴന്തോട്ടം ഗവ. ഹയർ സെക്കൻഡ8റി സ്‌കൂളിൽ വൃക്ഷത്തൈ നട്ടു. പ്രിൻസിപ്പൽ ജെ.വി. അനിത നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് സുഭാഷ്ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് അന്നക്കുട്ടി, സ്‌കൂൾ കൗൺസിലർ ആനി ടി.വി, അദ്ധ്യാപകർ, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.