varghese-83
വർഗീസ്

ആലങ്ങാട്: കോൺഗ്രസ് നേതാവും ഫാക്ട് ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായിരുന്ന കൊങ്ങോർപ്പിള്ളി വട്ടത്തറ വർഗീസ് (83) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സാജു, സുജ. മരുമക്കൾ: റീന, ജോസ്‌